Oct 31, 2010

സ്കൂള്‍തല വിവരശേഖരണത്തിന് ഹെല്‍പ്പ് ഡെസ്ക്

നവംബര്‍ ഒന്ന് മുതല്‍ ഒമ്പത് വരെ നടക്കുന്ന സ്കൂള്‍തല വിവരശേഖരണവുമായി 
ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും, സബ്ജില്ലകളിലും ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കും. 
വിശദവിവരത്തിന് ഇനിപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
മലപ്പുറം - 9745901225, 9447678689, 9447353216, 
തിരുവനന്തപുരം - 9447698928, 9447272009, 0471-2571207, 9061893069, 
കൊല്ലം - 9496194972, 9946526260, 
പത്തനംതിട്ട - 9447562955, 9486609365, 
ആലപ്പുഴ - 9495489112, 9446052618, 9497228768, 
കോട്ടയം - 9447341545, 9447087095, 
ഇടുക്കി - 9946751725, 9446995003, 
എറണാകുളം - 9497462243, 9847293269, 
തൃശൂര്‍ - 9446270281, 9249265948, 
മലപ്പുറം - 9745901225, 9447678689, 9447353216, 
പാലക്കാട് - 9496352164, 9495740127, 
കോഴിക്കോട് - 9447385523, 9496730339, 
വയനാട് - 9447436639, 9745200394,
കണ്ണൂര്‍ - 9447402980, 9446016492, 
കാസര്‍ഗോഡ് - 9656517377, 9846035584.   

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom