Nov 12, 2010

മഞ്ചേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഡിസംബര്‍ ആറുമുതല്‍ ഒമ്പതുവരെ മഞ്ചേരി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കലോത്സവ നടത്തിപ്പിനായി 501 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom