Jul 31, 2013

മിഡ്ടേം പരീക്ഷകളുടെ ചോദ്യപേപ്പര്‍

 Updated 2 - Click image to download. 2014 SSLC വിദ്യാര്‍ത്ഥികള്‍ക്കായി മിഡ്ടേം പരീക്ഷകളുടെ ചോദ്യപേപ്പര്‍  പ്രസിദ്ധീകരിക്കുന്നു. 20 സ്കോറിനുള്ള ചോദ്യ പേപ്പറുകളായി എല്ലാ വിഷയത്തിന്റെയും  ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കുന്നതാണ്. കാരക്കുന്ന് ഗവ. ഹൈസ്കൂളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ  ചോദ്യപേപ്പറുകളാണിവ. മറ്റു സ്കൂളുകളിലെ സുഹൃത്തുക്കള്‍ സ്കാന്‍ ചെയ്ത  ചോദ്യപേപ്പറുകള്‍ അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു. പരസ്പര സഹായത്തിലൂടെ നമ്മുടെ കുട്ടികള്‍ക്ക് മികച്ച വിജയവും അദ്ധ്യാപകര്‍ക്ക് മികവും വര്‍ഷിക്കട്ടേ... അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സുസ്വാഗതം ചെയ്യുന്നു.   ചോദ്യപേപ്പര്‍ : 
Chemistry, Biology

3 comments:

ഇലക്ട്രോണിക്സ് കേരളം said...

എല്ലാവരും പഠിച്ചു മിടുക്കരാകൂ.....പരീക്ഷ ഇങ്ങെത്താറായി

MALAPPURAM SCHOOL NEWS said...

പഠിക്കട്ടേ എല്ലാവരും.....

MALAPPURAM SCHOOL NEWS said...

ഗ്രാമ പ്രദേശങ്ങളിലെയും മറ്റും സ്കൂളുകളില്‍ നിന്നുള്ള അഭ്യര്‍ത്ഥന പരിഗണിച്ച് ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഡാറ്റ എന്‍റര്‍ ചെയ്യുന്നതിനുള്ള സമയം 31.01.2013 രാത്രി 12 മണി വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. ലഭിച്ച അപേക്ഷകള്‍ എന്‍റര്‍ ചെയ്യുന്നതിനുള്ള സമയം മാത്രമാണ് ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുള്ളത്. യാതൊരു കാരണവശാലും പുതിയ അപേക്ഷകള്‍ സ്വീകരിക്കേണ്ടതില്ല. ഇനി സമയം ദീര്‍ഘിപ്പിച്ച് നല്‍കുന്നതല്ല എന്ന് പ്രത്യേകം അറിയിക്കുന്നു. ബാങ്ക് ഡിറ്റെയില്‍സ് ശരിയാണെന്ന് ഉറപ്പുവരുത്തി, കണ്‍ഫേം സ്കൂള്‍ ബട്ടന്‍ ക്ലിക്ക് ചെയ്യണമെന്ന് ഒരിക്കല്‍ കൂടി അറിയിക്കുന്നു.
http://deowandoor.blogspot.in/

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom